Sunday, February 5, 2012

അന്യമാകുന്ന കാഴ്ചകള്‍

മേപ്പയൂര്‍ ഗ്രാമ പഞ്ചായത്തിലെ ചാവട്ട് വയലില്‍ നിന്ന് ഒരു ദൃശ്യം.

2 അഭിപ്രായങ്ങള്‍:

Sabu Kottotty said...

ഈ കാഴ്ചകൾ അന്യമാകുന്നുണ്ട് എന്ന തിരിച്ചറിവ് ഇനിയെങ്കിലും മനുഷ്യൻ തിരിച്ചറിഞ്ഞില്ലെങ്കിൽ അധികം വൈകാതെ വിവരമറിയും....

Naushu said...

നല്ല ചിത്രം!

സൂക്ഷിച്ചു വെക്കാം .... :)