Sunday, January 30, 2011

ഉദയം

കന്യാകുമാരിയിലെ സൂര്യോദയം.

മുക്കടല്‍ സംഗമ വേദിയില്‍ യവനിക-
നീക്കി; പ്രഭ ചൊരിഞ്ഞെത്തീയര്‍ക്കന്‍.

കാര്‍മേഘ മാലകള്‍ അടരാടി; ജയിക്കുവാന്‍!
ചെമ്മേയുയരുന്ന അര്‍ക്കനോടൊക്കുമോ ?

4 അഭിപ്രായങ്ങള്‍:

vijayan said...

സൂര്യോദയം കാണാന്‍ അല്പം താമസിച്ചു പോയോ എന്ന് ഈയുള്ളവന്‍ സംശയിക്കുന്നു. അതോ കാണാന്‍പറ്റാഞ്ഞിട്ടോ ?

Naushu said...

നല്ല ചിത്രങ്ങള്‍

Manickethaar said...

:)

THEJAS said...

@ വിജയന്‍ മാസ്റ്റര്‍
പോസ്റ്റില്‍ പിന്നീട് നല്‍കിയ ചിത്രം കാണുമല്ലോ?