Saturday, January 29, 2011

പാഠം

പൂവ് 
മുടിയിലില്ലൊട്ടുമേ സൌന്ദര്യം പൂവിന്
ചെടിയിലാണതിന്‍ സൌരഭ്യം മുഴുക്കെയും

കള്ളം
കള്ളം പറയരുതെള്ളോളം
ഉള്ളില്‍ തോന്നുവതെന്നാലും

ചിരി
വെളുക്കെ ചിരിച്ചു നടക്കുന്നവരില്‍ 
കളങ്കമൊരോത്തിരി  കണ്ടേക്കാം.

ചതി
അതിവിനയം കാട്ടുന്നവനൊരു 
ചതിയനതാകാം സൂക്ഷിച്ചോളുക.

6 അഭിപ്രായങ്ങള്‍:

Unknown said...

ആറ്റിക്കുറുക്കിയ പാഠങ്ങള്‍!
കുഞ്ഞുണ്ണിക്കവിതകള്‍ ഓര്‍മ്മിപ്പിക്കുന്നു.
ആശംസകള്‍!

രമേശ്‌ അരൂര്‍ said...

കൊള്ളാലോ ഈ ക്യാപ്സൂള്‍ കവിതകള്‍ ..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അര്‍ത്ഥവത്തായിട്ടുണ്ട്.

പദസ്വനം said...

8->

MOIDEEN ANGADIMUGAR said...

കള്ളം പറയരുതെള്ളോളം
ഉള്ളില്‍ തോന്നുവതെന്നാലും

THEJAS said...

നന്ദി. എല്ലാവര്‍ക്കും. വന്നതിന്, വായിച്ചതിന്, അഭിപ്രായങ്ങള്‍ പറഞ്ഞതിന്.
സസ്നേഹം
ജയരാജന്‍